Type Here to Get Search Results !

Bottom Ad

ഡയാലിസിസ് ചെയ്യാനെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു


കാസര്‍കോട്: ഡയാലിസിസ് ചെയ്യാനെത്തിയ യുവാവ് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ പരേതനായ സേംട്ടു മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ പി.എം ഇബ്രാഹിം (54) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് 4 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഭാര്യ: റുബീന. മക്കള്‍: ഇസ്ഹാഖ്, ത്വയിബ്, ഫാത്തിമ. സഹോദരങ്ങള്‍: ഹമീദ്, മൊയ്തീന്‍, ഖദീജ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad