കുമ്പള: മീന്‍ പിടിക്കുന്നതിനിടെ കാണാതായ അര്‍ശാദിന്റെ മൃതദേഹം ആരിക്കാടി കടപ്പുറം തീരത്തു കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കടലില്‍ കാണാതായ കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകന്‍ അര്‍ശാദിന്റെ (19) മൃതദേഹമാണ് രണ്ടാം ദിവസം ആരിക്കാടി കടപ്പുറത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെവരെ ഉറക്കമൊഴിച്ച് പ്രദേശവാസികള്‍ കടലോരത്ത് കാത്ത് നില്‍പുണ്ടായിരുന്നു. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന തോണികളില്‍ മീന്‍പിടുത്ത തൊഴിലാളികള്‍ പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മീന്‍ പിടിക്കുന്നതിനിടെ കാണാതായ അര്‍ശാദിന്റെ മൃതദേഹം ആരിക്കാടി കടപ്പുറം തീരത്തു കണ്ടെത്തി
20:32:00
0
കുമ്പള: മീന്‍ പിടിക്കുന്നതിനിടെ കാണാതായ അര്‍ശാദിന്റെ മൃതദേഹം ആരിക്കാടി കടപ്പുറം തീരത്തു കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കടലില്‍ കാണാതായ കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകന്‍ അര്‍ശാദിന്റെ (19) മൃതദേഹമാണ് രണ്ടാം ദിവസം ആരിക്കാടി കടപ്പുറത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെവരെ ഉറക്കമൊഴിച്ച് പ്രദേശവാസികള്‍ കടലോരത്ത് കാത്ത് നില്‍പുണ്ടായിരുന്നു. മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന തോണികളില്‍ മീന്‍പിടുത്ത തൊഴിലാളികള്‍ പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Tags
Post a Comment
0 Comments