ദുബായ്: മാങ്ങാട് ഖിളര്‍ ജമാഅത്ത് ദുബായ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ദുബായ് ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ സീനിയര്‍ മെമ്പര്‍ അബു മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ലഹാജി താമരക്കുഴി അധ്യക്ഷത വഹിച്ചു. പിഎം മുഹമ്മദ് കുഞ്ഞി, ഹമീദ് പി.എ. ആരിഫ് സിലോണ്‍, അബുബക്കര്‍ ബോക്സര്‍, ശകീര്‍ ബരക്കാരന്, നിസാര്‍ മാങ്ങാട്, സൗദ് സിലോണ്‍, ഹനീഫ് അത്തര്‍, റഫീഖ് മാങ്ങാട്, ശരീഫ് മാങ്ങാട്, ഫര്‍ഷാദ് മാങ്ങാട് സംസാരിച്ചു. ഭാരവാഹികള്‍: ആരിഫ് സിലോണ്‍ (പ്രസി), ഫര്‍ഷാദ് മാങ്ങാട് (ജന സെക്ര), മുഹമ്മദ് കുഞ്ഞി പിഎം (ട്രഷ), അബ്ദുല്ല ഹാജി താമരക്കുഴി, സികെ മുഹമ്മദ് മാങ്ങാട്, അബുബക്കര്‍ ബോക്സര്‍, അമീര്‍ മാങ്ങാട് (ട്രഷ), ജാസി സാലി, അയൂബ് മാങ്ങാട്, ആബിദ് മാങ്ങാട്, റഹൂഫ് ചോയ്സ്ലാന്ഡ് (സെക്ര), ഖാലിദ് അമാനുള്ള (ഓഡിറ്റര്‍).
മാങ്ങാട് ഖിളര്‍ ജമാഅത്ത് ദുബായ് കമ്മിറ്റി; ആരിഫ് സിലോണ്‍ പ്രസി, ഫര്‍ഷാദ് മാങ്ങാട് സെക്ര
18:32:00
0
ദുബായ്: മാങ്ങാട് ഖിളര്‍ ജമാഅത്ത് ദുബായ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ദുബായ് ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ സീനിയര്‍ മെമ്പര്‍ അബു മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ലഹാജി താമരക്കുഴി അധ്യക്ഷത വഹിച്ചു. പിഎം മുഹമ്മദ് കുഞ്ഞി, ഹമീദ് പി.എ. ആരിഫ് സിലോണ്‍, അബുബക്കര്‍ ബോക്സര്‍, ശകീര്‍ ബരക്കാരന്, നിസാര്‍ മാങ്ങാട്, സൗദ് സിലോണ്‍, ഹനീഫ് അത്തര്‍, റഫീഖ് മാങ്ങാട്, ശരീഫ് മാങ്ങാട്, ഫര്‍ഷാദ് മാങ്ങാട് സംസാരിച്ചു. ഭാരവാഹികള്‍: ആരിഫ് സിലോണ്‍ (പ്രസി), ഫര്‍ഷാദ് മാങ്ങാട് (ജന സെക്ര), മുഹമ്മദ് കുഞ്ഞി പിഎം (ട്രഷ), അബ്ദുല്ല ഹാജി താമരക്കുഴി, സികെ മുഹമ്മദ് മാങ്ങാട്, അബുബക്കര്‍ ബോക്സര്‍, അമീര്‍ മാങ്ങാട് (ട്രഷ), ജാസി സാലി, അയൂബ് മാങ്ങാട്, ആബിദ് മാങ്ങാട്, റഹൂഫ് ചോയ്സ്ലാന്ഡ് (സെക്ര), ഖാലിദ് അമാനുള്ള (ഓഡിറ്റര്‍).
Tags
Post a Comment
0 Comments