Type Here to Get Search Results !

Bottom Ad

എം.എസ്.എസ് കാസര്‍കോട് യൂണിറ്റ് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു


കാസര്‍കോട്: എം.എസ്.എസ് കാസര്‍കോട് യൂണിറ്റ് നിര്‍ധനരായ ഡയാലിസിസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ കുടകള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഹാജി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന്‍ നല്‍കി ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് പഠന ഉപകരണങ്ങളും നല്‍കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഹനീഫ് പിഎം പറഞ്ഞു. ഗവ. ഹോസ്പിറ്റല്‍ പരിസരം നടന്ന പരിപാടിയില്‍ കബീര്‍ ചെര്‍ക്കളം, സമീര്‍ ആമസോണിക്, ജലീല്‍ കക്കണ്ടം സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad