Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ അബുബക്കര്‍ കോളോട്ട് നിര്യാതനായി


ചട്ടഞ്ചാല്‍: മാഹിനബാദിലെ അബുബക്കര്‍ കോളോട്ട് (75) നിര്യാതനായി. പരേതരായ കോളോട്ട് അന്തുക്കായുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈബുന്നിസ, അബ്ദുല്‍ ഖാദര്‍, മറിയം, ഹസൈനാര്‍, ഖദീജ, അഹമ്മദ്, ഹസീന, മിസ്‌രിയ,സുമയ്യ, ശറഫുദ്ധീന്‍, ജമാലുദ്ധീന്‍. മരുമക്കള്‍: ഹാരിസ് ബി.കെ, സുബൈദ, മുഹമ്മദ് എന്‍.എ നാസര്‍, ഹസന്‍, മുസ്തഫ എ, ശബ്‌ന, നൗഫീന, റസീന. ചൊവ്വാഴ്ച 12 മണിക്ക് ചട്ടഞ്ചാല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad