തിരുവനന്തപുരം: മുന്‍ തുറമുഖ പുരാവസ്തു വകുപ്പുമന്ത്രിയും ഐ.എന്‍.എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍ മുസ്ലിം ലീഗിലേക്ക്. അഹമ്മദ് ദേവര്‍കോവിലിനെ ലീഗിലെത്തിക്കാന്‍ പ്രാഥമിക ചര്‍ച്ച നടന്നതായാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, എംകെ മുനീര്‍ എന്നിവരടക്കമുള്ള നേതാക്കളുമായി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ തുടരണമെന്ന ഉപാധി അഹമ്മദ് ദേവര്‍കോവില്‍ മുന്നോട്ടുവച്ചതായാണ് വിവരം. ലീഗ്- സമസ്താ വിഷയത്തില്‍ ദേവര്‍കോവില്‍ അടുത്തിടെ പ്രകടിപ്പിച്ച അഭിപ്രായം ശുഭ സൂചനയാണ് നല്‍കുന്നതെന്നും എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് കെ.എം ഷാജിയുടെ പ്രതികരണം.
മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുസ്ലിം ലീഗിലേക്ക്; ചര്‍ച്ച നടന്നതായി സൂചനകള്‍
11:15:00
0
തിരുവനന്തപുരം: മുന്‍ തുറമുഖ പുരാവസ്തു വകുപ്പുമന്ത്രിയും ഐ.എന്‍.എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍ മുസ്ലിം ലീഗിലേക്ക്. അഹമ്മദ് ദേവര്‍കോവിലിനെ ലീഗിലെത്തിക്കാന്‍ പ്രാഥമിക ചര്‍ച്ച നടന്നതായാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, എംകെ മുനീര്‍ എന്നിവരടക്കമുള്ള നേതാക്കളുമായി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ തുടരണമെന്ന ഉപാധി അഹമ്മദ് ദേവര്‍കോവില്‍ മുന്നോട്ടുവച്ചതായാണ് വിവരം. ലീഗ്- സമസ്താ വിഷയത്തില്‍ ദേവര്‍കോവില്‍ അടുത്തിടെ പ്രകടിപ്പിച്ച അഭിപ്രായം ശുഭ സൂചനയാണ് നല്‍കുന്നതെന്നും എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് കെ.എം ഷാജിയുടെ പ്രതികരണം.
Tags
Post a Comment
0 Comments