Type Here to Get Search Results !

Bottom Ad

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്


പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോര്‍ഡിങുകളും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. 
വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ നീക്കം ചെയ്യണം. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കി രംഗത്ത് വരണമെന്നും സിപിഎം നിര്‍ദേശിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad