കൊച്ചി: സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ. തിരുവനന്തപുരം മുട്ടത്തറയില്‍ ഐ.എന്‍.ടി.യു.സിയും സ്വതന്ത്ര സംഘടനയും പന്തല്‍കെട്ടി സമരം നടത്തുകയാണ്. മുട്ടത്തറയില്‍ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.ടെസ്റ്റിന് വന്നവരെ സമരക്കാര്‍ തടഞ്ഞു.ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
പ്രതിഷേധം ശക്തം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി
10:39:00
0
കൊച്ചി: സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ. തിരുവനന്തപുരം മുട്ടത്തറയില്‍ ഐ.എന്‍.ടി.യു.സിയും സ്വതന്ത്ര സംഘടനയും പന്തല്‍കെട്ടി സമരം നടത്തുകയാണ്. മുട്ടത്തറയില്‍ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.ടെസ്റ്റിന് വന്നവരെ സമരക്കാര്‍ തടഞ്ഞു.ഉദ്യോഗസ്ഥരെ കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
Tags
Post a Comment
0 Comments