ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ വിവാദമാകുന്നു. വെള്ള തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് അമ്പ് എയ്യുന്ന പോലെ കൈകള്‍ നീട്ടുന്നതായാണ് വീഡിയോ. സംഭവത്തില്‍ പ്രതികരിച്ച് ഓള്‍ ഇന്‍ന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു. 'ബി.ജെ.പിയും ആര്‍.എസ്.എസും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി, അവരെന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാന്‍ ഹൈദരാബാദിലെ യുവാക്കളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക- അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഹൈദരാബാദ് സീറ്റില്‍ മാധവി ലതയുടെ എതിര്‍ സ്ഥാനാര്‍ഥിയാണ് ഒവൈസി.
പള്ളിക്ക് നേരെ സാങ്കല്‍പ്പിക അമ്പെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥി; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
09:28:00
0
ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ വിവാദമാകുന്നു. വെള്ള തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് അമ്പ് എയ്യുന്ന പോലെ കൈകള്‍ നീട്ടുന്നതായാണ് വീഡിയോ. സംഭവത്തില്‍ പ്രതികരിച്ച് ഓള്‍ ഇന്‍ന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു. 'ബി.ജെ.പിയും ആര്‍.എസ്.എസും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി, അവരെന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാന്‍ ഹൈദരാബാദിലെ യുവാക്കളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക- അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഹൈദരാബാദ് സീറ്റില്‍ മാധവി ലതയുടെ എതിര്‍ സ്ഥാനാര്‍ഥിയാണ് ഒവൈസി.
Tags
Post a Comment
0 Comments