മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ പാക്കറ്റ് ഇളനീര്‍വെള്ളം കുടിച്ച 15 പേര്‍ ആശുപത്രിയില്‍. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാദേശിക ക്ലിനിക്കുകളില്‍ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. <ു>പരാതിയെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇളനീര്‍വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഡയാറിലെ ഫാക്ടറില്‍ നിന്നാണ് ഇവര്‍ ഇളനീര്‍വെള്ളം വാങ്ങിയത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇത് വാങ്ങിയതെന്നും ആളുകള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഫാക്ടറി പൂട്ടുകയും വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
പാക്കറ്റ് ഇളനീര്‍വെള്ളം കുടിച്ച് 15 പേര്‍ ആശുപത്രിയില്‍; ഫാക്ടറി പൂട്ടി അധികൃതര്‍
10:55:00
0
മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ പാക്കറ്റ് ഇളനീര്‍വെള്ളം കുടിച്ച 15 പേര്‍ ആശുപത്രിയില്‍. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാദേശിക ക്ലിനിക്കുകളില്‍ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. <ു>പരാതിയെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇളനീര്‍വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഡയാറിലെ ഫാക്ടറില്‍ നിന്നാണ് ഇവര്‍ ഇളനീര്‍വെള്ളം വാങ്ങിയത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇത് വാങ്ങിയതെന്നും ആളുകള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഫാക്ടറി പൂട്ടുകയും വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Tags
Post a Comment
0 Comments