ചീമേനി: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്ത് സജനയാണ് മക്കളായ ഗൗതം, തേജസ് എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലർക്കാണ് സജന. കൊല്ലപ്പെട്ട ഗൗതമന് 9 വയസ്സും തേജസിന് ആറു വയസ്സുമാണ്. ചീമേനി പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. കെഎസ്ഇബി ജീവനക്കാരനായ രഞ്ജിത്താണ് സജനിയുടെ ഭർത്താവ്
ആറും ഒമ്പതും വയസുള്ള മക്കളെ വിഷം കൊടുത്തുകൊന്ന് അമ്മ തൂങ്ങിമരിച്ചു
15:53:00
0
ചീമേനി: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്ത് സജനയാണ് മക്കളായ ഗൗതം, തേജസ് എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലർക്കാണ് സജന. കൊല്ലപ്പെട്ട ഗൗതമന് 9 വയസ്സും തേജസിന് ആറു വയസ്സുമാണ്. ചീമേനി പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. കെഎസ്ഇബി ജീവനക്കാരനായ രഞ്ജിത്താണ് സജനിയുടെ ഭർത്താവ്
Tags
Post a Comment
0 Comments