മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടര്‍മാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മറ്റു കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തുന്നതായി നിരവധി പരാതികള്‍ കേരള ദന്തല്‍ ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബര്‍ 6 ലെ DE-130 (ARPM-General)-2022/97 മാര്‍ഗ്ഗരേഖയില്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍മാര്‍ക്ക് (MDS-OMFS) മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകള്‍ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗരേഖയിലെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ദന്ത ഡോക്ടര്‍മാര്‍ ഈ ചികിത്സകള്‍ നടത്താവൂ. എത്തിക്‌സിനു വിരുദ്ധമായ പ്രവൃത്തി കണ്ടാല്‍ കര്‍ശന അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് കേരള ദന്തല്‍ കൗണ്‍സില്‍ അറിയിച്ചു.
ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ : യോഗ്യതയില്ലാത്തവര്‍ക്കെതിരെ നടപടി
10:43:00
0
മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടര്‍മാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മറ്റു കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തുന്നതായി നിരവധി പരാതികള്‍ കേരള ദന്തല്‍ ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബര്‍ 6 ലെ DE-130 (ARPM-General)-2022/97 മാര്‍ഗ്ഗരേഖയില്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍മാര്‍ക്ക് (MDS-OMFS) മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകള്‍ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗരേഖയിലെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ദന്ത ഡോക്ടര്‍മാര്‍ ഈ ചികിത്സകള്‍ നടത്താവൂ. എത്തിക്‌സിനു വിരുദ്ധമായ പ്രവൃത്തി കണ്ടാല്‍ കര്‍ശന അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് കേരള ദന്തല്‍ കൗണ്‍സില്‍ അറിയിച്ചു.
Tags
Post a Comment
0 Comments