എറണാകുളം: വീടിന്റെ ഗേറ്റ് മറിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ഏലൂര്‍ സ്വദേശി ജോസ് മേരി (54)യാണ് മരിച്ചത്. വീട്ടിലെ ഗേറ്റ് തുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് സംഭവം. ഭര്‍ത്താവിനെ ഓഫീസിലെക്ക് യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുന്നതിനിടെ മറഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീടിന്റെ ഗേറ്റ് മറിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
10:49:00
0
എറണാകുളം: വീടിന്റെ ഗേറ്റ് മറിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ഏലൂര്‍ സ്വദേശി ജോസ് മേരി (54)യാണ് മരിച്ചത്. വീട്ടിലെ ഗേറ്റ് തുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് സംഭവം. ഭര്‍ത്താവിനെ ഓഫീസിലെക്ക് യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുന്നതിനിടെ മറഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags

Post a Comment
0 Comments