ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിനു പുറമെ ന്യൂഡല്‍ഹിയിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണു പ്രഖ്യാപനം നടത്തിയത്. പഞ്ചാബിലെ 13 സീറ്റിലും ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ എ.എ.പി വ്യക്തമാക്കിയിരുന്നു. എ.എ.പി കഠിനാധ്വാനം ചെയ്താല്‍ ഞങ്ങള്‍ക്കു വിജയം ഉറപ്പാണെന്ന ഭീതി ബി.ജെ.പിക്കുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റിലും ഞങ്ങള്‍ വിജയിക്കും. 13 സീറ്റിലും വിജയിപ്പിച്ച് പഞ്ചാബ് ജനത ചരിത്രപരമായ ജനവിധി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിക്ക് ഒറ്റ പാര്‍ട്ടിയെ മാത്രമാണ് ഭീതിയുള്ളതെന്നും അത് എ.എ.പിയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
പഞ്ചാബിനു പുറമെ ഡല്‍ഹിയിലും 'ഇന്‍ഡ്യ' ഇല്ല; ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും
06:43:00
0
ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിനു പുറമെ ന്യൂഡല്‍ഹിയിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണു പ്രഖ്യാപനം നടത്തിയത്. പഞ്ചാബിലെ 13 സീറ്റിലും ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ എ.എ.പി വ്യക്തമാക്കിയിരുന്നു. എ.എ.പി കഠിനാധ്വാനം ചെയ്താല്‍ ഞങ്ങള്‍ക്കു വിജയം ഉറപ്പാണെന്ന ഭീതി ബി.ജെ.പിക്കുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റിലും ഞങ്ങള്‍ വിജയിക്കും. 13 സീറ്റിലും വിജയിപ്പിച്ച് പഞ്ചാബ് ജനത ചരിത്രപരമായ ജനവിധി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിക്ക് ഒറ്റ പാര്‍ട്ടിയെ മാത്രമാണ് ഭീതിയുള്ളതെന്നും അത് എ.എ.പിയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
Tags
Post a Comment
0 Comments