കാസര്‍കോട്: നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുഖ്യരക്ഷാധികാരി കൂടിയായ അബ്ബാസ് ബീഗത്തെ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. കാസര്‍കോട് നായക്‌സ് റോഡിന്റെ ഗതാഗതക്കുരുക്കിന് കാരണമായ ഇലക്ട്രിക് പോസ്റ്റ് മാറ്റാനും ഫുട്പാത്തിന്റെ ഡ്രെയിനേജ് സ്ലാബ് ചെയ്യുന്നതിനും നിവേദനം നല്‍കി. അലയന്‍സ് ക്ലബ് ഐപിപി റഫീഖ് നായന്മാര്‍മൂല ഷാളണിയിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ് നിവേദനം കൈമാറി. ട്രഷറര്‍ രമേശ് കല്‍പ്പക, അന്‍വര്‍ കെജി, നാസിര്‍ ലിന്‍ഷോപ്പ്, ഹനീഫ് പിഎം, സിറാജ് മുജാഹിദീന്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരസഭ ചെയര്‍മാന് അലയന്‍സ് ക്ലബിന്റെ ആദരം
10:35:00
0
കാസര്‍കോട്: നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുഖ്യരക്ഷാധികാരി കൂടിയായ അബ്ബാസ് ബീഗത്തെ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. കാസര്‍കോട് നായക്‌സ് റോഡിന്റെ ഗതാഗതക്കുരുക്കിന് കാരണമായ ഇലക്ട്രിക് പോസ്റ്റ് മാറ്റാനും ഫുട്പാത്തിന്റെ ഡ്രെയിനേജ് സ്ലാബ് ചെയ്യുന്നതിനും നിവേദനം നല്‍കി. അലയന്‍സ് ക്ലബ് ഐപിപി റഫീഖ് നായന്മാര്‍മൂല ഷാളണിയിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ് നിവേദനം കൈമാറി. ട്രഷറര്‍ രമേശ് കല്‍പ്പക, അന്‍വര്‍ കെജി, നാസിര്‍ ലിന്‍ഷോപ്പ്, ഹനീഫ് പിഎം, സിറാജ് മുജാഹിദീന്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments