Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ഒരുകുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഷങ്ങളായി വാച്ച് റിപയറിങ് സ്ഥാപനം നടത്തുന്ന ആവിക്കരയിലെ സൂര്യപ്രകാശ് (62), മാതാവ് ഗീത (80), ഭാര്യ ലീന (55) എന്നിവരാണ് മരിച്ചത്. മാതാവിനെയും ഭാര്യയേയും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad