Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ഒമ്പതു വയസുകാരി മരിച്ചു


മുളിയാര്‍: വിദ്യാര്‍ഥിയുടെ മരണം നാടിന്റെ നൊമ്പരമായി. മാസ്തികുണ്ടില്‍ താമസിക്കുന്ന സലാമിന്റെയും (ഖത്തര്‍) മിസ്രിയയുടെയും മകള്‍ സജമറിയം (ഒമ്പത്) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. അതിനിടെ വ്യാഴാഴ്ച വൈകിട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇന്ദിരാനഗര്‍ ഔട്ട്‌ലുക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ശിബ്‌ല, സഫ.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad