Type Here to Get Search Results !

Bottom Ad

ഉപ്പള സോങ്കാലില്‍ കാറും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഉപ്പള: കാറും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉപ്പള പത്വാടി മൊഗര്‍ സ്വദേശി മുഹമ്മദ് ഉമിക്കള (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഉപ്പള സോങ്കാലിലാണ് അപകടം. ബായാര്‍ ഭാഗത്ത് നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന കാറും കൊടങ്കയില്‍ നിന്നും ഉപ്പളയിലേക്ക് പോവുകയായിരുന്ന മുഹമ്മദ് സഞ്ചരിച്ച സ്‌കൂടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad