ചട്ടഞ്ചാല്‍: ഡിസംബര്‍ 22,23,24 തിയതികളില്‍ ചട്ടഞ്ചാല്‍ സി.എം ഉസ്താദ് നഗറില്‍ നടക്കുന്ന എം.ഐ.സി മുപ്പതാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നടക്കുന്ന സന്ദേശയാത്ര പ്രയാണം മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷനും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ജാഥ നായകന്‍ ജലാല്‍ തങ്ങള്‍ ഫൈസി ആലൂറിന് പതാക കൈമാറി. റഷീദ് ബെളിഞ്ചം ആമുഖഭാഷണം നടത്തി. എം.ഐ.സി വര്‍ക്കിംഗ് സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി, നൗഫല്‍ ഹുദവി കൊടുവള്ളി, ഫോറിന്‍ മുഹമ്മദ് ആലൂര്‍, സി.എം മൊയ്തു മൗലവി ചെര്‍ക്കള, ജാബിര്‍ ഹുദവി ചാലടുക്കം, ഷാഫി പള്ളത്തടുക്ക, സംബന്ധിച്ചു.
എം.ഐ.സി മുപ്പതാം വാര്‍ഷിക സമ്മേളനം: സന്ദേശ യാത്രയ്ക്ക് തുടക്കം
21:44:00
0
ചട്ടഞ്ചാല്‍: ഡിസംബര്‍ 22,23,24 തിയതികളില്‍ ചട്ടഞ്ചാല്‍ സി.എം ഉസ്താദ് നഗറില്‍ നടക്കുന്ന എം.ഐ.സി മുപ്പതാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നടക്കുന്ന സന്ദേശയാത്ര പ്രയാണം മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷനും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ജാഥ നായകന്‍ ജലാല്‍ തങ്ങള്‍ ഫൈസി ആലൂറിന് പതാക കൈമാറി. റഷീദ് ബെളിഞ്ചം ആമുഖഭാഷണം നടത്തി. എം.ഐ.സി വര്‍ക്കിംഗ് സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി, നൗഫല്‍ ഹുദവി കൊടുവള്ളി, ഫോറിന്‍ മുഹമ്മദ് ആലൂര്‍, സി.എം മൊയ്തു മൗലവി ചെര്‍ക്കള, ജാബിര്‍ ഹുദവി ചാലടുക്കം, ഷാഫി പള്ളത്തടുക്ക, സംബന്ധിച്ചു.
Tags
Post a Comment
0 Comments