കോഴിക്കോട്: മേപ്പയ്യൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ നെല്ലിക്കാ താഴക്കുനി സുനില്‍ കുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
07:07:00
0
കോഴിക്കോട്: മേപ്പയ്യൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ നെല്ലിക്കാ താഴക്കുനി സുനില്‍ കുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Tags

Post a Comment
0 Comments