കുമ്പള: എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ചികിത്സാവശ്യാര്‍ഥം ലീവില്‍ പോവുന്നതിനാല്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ ആക്ടിങ്ങ് ജനറല്‍ സെക്രട്ടറിയായി ഇര്‍ഷാദ് ഹുദവി ബെദിരയെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിരഞ്ഞെടുത്തു , നിലവില്‍ കാസര്‍ക്കോട് ജില്ലാ ജോ സെക്രട്ടറിയും മെമ്പര്‍ശിപ്പ് ക്യാമ്പയിന് ജില്ലാ ഐ ടി കോഡിനേറ്ററുമാണ് ഇതു സംബന്ധമായ യോഗം ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞുജില്ല ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, മുന്‍ ജില്ലാ പ്രസിഡന്റ്‌സുഹൈര്‍ അസ്ഹരി പള്ളങ്കോട്,വൈസ് പ്രസിഡന്റുമാരായ സഈദ് അസ്അദി, ഇബ്രാഹിം അസ്ഹരി, അബ്ദുറസാഖ് അര്‍ശദി, സെക്രട്ടറിന്മാരായ ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ഫൈസി പെരിങ്കടി, ഇസ്മാഈല്‍ അസ്അഅരി, സയ്യിദ് ഹംദുല്ലാ തങ്ങള്‍, ലത്തീഫ് കൊല്ലമ്പാടി, സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു
Post a Comment
0 Comments