കാസര്‍കോട്: കാസര്‍കോട്ട് എസ്.ഐയെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു. ഉപ്പള ഹിദായത്ത് നഗറില്‍വച്ച് എസ്.ഐ പി അനൂപിനും സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ കുമാറിനുമാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് സംഭവം. സംശയ സാഹചര്യത്തില്‍ കണ്ട അഞ്ചംഗ സംഘത്തോട് വിവരം ചോദിക്കുന്നതിനിടെ മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇവരില്‍ ഒരാളുടെ തട്ടുകട എസ്,ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ്് സൂചന.
കാസര്‍കോട് എസ്.ഐയ്ക്ക് അഞ്ചംഗ സംഘത്തിന്റെ മര്‍ദനം
21:07:00
0
കാസര്‍കോട്: കാസര്‍കോട്ട് എസ്.ഐയെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു. ഉപ്പള ഹിദായത്ത് നഗറില്‍വച്ച് എസ്.ഐ പി അനൂപിനും സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ കുമാറിനുമാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് സംഭവം. സംശയ സാഹചര്യത്തില്‍ കണ്ട അഞ്ചംഗ സംഘത്തോട് വിവരം ചോദിക്കുന്നതിനിടെ മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇവരില്‍ ഒരാളുടെ തട്ടുകട എസ്,ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ്് സൂചന.
Tags
Post a Comment
0 Comments