കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബണ്ടിച്ചാല്‍ ഡിവിഷനില്‍ മുച്ചക്ര വാഹനം കൈമാറി
evisionnews12:22:000
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹനം ബ്ലോക്ക് പഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശമീമ അന്‍സാരി മീത്തല്‍ നല്‍കി.
Post a Comment
0 Comments