മലപ്പുറം: പൊതുജന മധ്യത്തില്‍ തെറിപ്പാട്ട് പാടിയ സംഭവത്തില്‍ തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാലിനെതിരെ കേസെടുത്ത് പൊലീസ്. വളാഞ്ചേരി പൊലീസാണ് നിഹാലിനെതിരെ കേസ് എടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇദേഹത്തിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വളാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പൊതുവേദിയില്‍ തെറിപ്പാട്ട്; യൂട്യൂബര്‍ 'തൊപ്പി'ക്കും കടയുടമക്കുമെതിരെ കേസെടുത്തു
16:02:00
0
മലപ്പുറം: പൊതുജന മധ്യത്തില്‍ തെറിപ്പാട്ട് പാടിയ സംഭവത്തില്‍ തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാലിനെതിരെ കേസെടുത്ത് പൊലീസ്. വളാഞ്ചേരി പൊലീസാണ് നിഹാലിനെതിരെ കേസ് എടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇദേഹത്തിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വളാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Tags
Post a Comment
0 Comments