കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ആദായ നികുതിയില്‍ വന്‍ തോതില്‍ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പേളി മാണി, സെബിന്‍, സജു മുഹമ്മദ് എന്നിവരുള്‍പ്പെടെ പത്തോളം പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ചയും തുടരുകയാണ്. കേരളത്തിലെ പല യൂട്യൂബര്‍മാര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വരുമാനമുണ്ടെന്നും, അതിനനുസരിച്ച് പലരും നികുതി അടയ്ക്കുന്നില്ലെന്നും കാണിച്ച് ആദായ നികുതി വകുപ്പിനു ലഭിച്ച പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
പേളി മാണിയടക്കം പത്തോളം യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്
15:11:00
0
കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ആദായ നികുതിയില്‍ വന്‍ തോതില്‍ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പേളി മാണി, സെബിന്‍, സജു മുഹമ്മദ് എന്നിവരുള്‍പ്പെടെ പത്തോളം പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ചയും തുടരുകയാണ്. കേരളത്തിലെ പല യൂട്യൂബര്‍മാര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വരുമാനമുണ്ടെന്നും, അതിനനുസരിച്ച് പലരും നികുതി അടയ്ക്കുന്നില്ലെന്നും കാണിച്ച് ആദായ നികുതി വകുപ്പിനു ലഭിച്ച പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
Tags
Post a Comment
0 Comments