വാഷിങ്ടണ്‍: മലയാളി യുവാവ് യു.എസിലെ ഫിലാഡല്‍ഫിയയില്‍ വെടിയേറ്റ് മരിച്ചു. യുഎസില്‍ ബിബിഎ വിദ്യാര്‍ഥിയായ കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ടാണ് സംഭവം. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജൂഡ്. ഇതിനിടെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു.
യു.എസില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു
21:10:00
0
വാഷിങ്ടണ്‍: മലയാളി യുവാവ് യു.എസിലെ ഫിലാഡല്‍ഫിയയില്‍ വെടിയേറ്റ് മരിച്ചു. യുഎസില്‍ ബിബിഎ വിദ്യാര്‍ഥിയായ കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ടാണ് സംഭവം. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജൂഡ്. ഇതിനിടെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു.
Tags
Post a Comment
0 Comments