അബുദാബി: അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ സിക്‌സ് ബ്രൗഷര്‍ പ്രകാശനം അഹല്യ ഹോസ്പിറ്റല്‍ അഡ്മിന്‍ മാനേജര്‍ ഉമേഷ് ചന്ദ്രന്‍ അബുദാബി കാസ്രോട്ടാര്‍ ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി നിര്‍വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. അഹല്യ അഡ്മിന്‍ മാനേജര്‍ ഉമേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഡിപിഎച്ച് സ്വാഗതം പറഞ്ഞു. ന്യൂറോ സര്‍ജന്‍ ഡോ. വികാഷ്, ഡോ. ശ്രീശ, സൂപ്രണ്ട് ബിലാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജിജോ അഹല്യ ഹോസ്പിറ്റല്‍, ബോര്‍ഡ് ചെയര്‍മാന്‍ അബൂബക്കര്‍ കുറ്റിക്കോല്‍, സോക്കര്‍ കമ്മിറ്റി കണ്‍വീനര്‍ സാബിര്‍ ജര്‍മന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സൈനു ബെവിഞ്ച, സമീര്‍ താജ് സംസാരിച്ചു.
അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ സിക്‌സിന്റെ ബ്രൗഷര്‍ പ്രകാശനം ചെയ്തു
16:19:00
0
അബുദാബി: അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ സിക്‌സ് ബ്രൗഷര്‍ പ്രകാശനം അഹല്യ ഹോസ്പിറ്റല്‍ അഡ്മിന്‍ മാനേജര്‍ ഉമേഷ് ചന്ദ്രന്‍ അബുദാബി കാസ്രോട്ടാര്‍ ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി നിര്‍വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. അഹല്യ അഡ്മിന്‍ മാനേജര്‍ ഉമേഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഡിപിഎച്ച് സ്വാഗതം പറഞ്ഞു. ന്യൂറോ സര്‍ജന്‍ ഡോ. വികാഷ്, ഡോ. ശ്രീശ, സൂപ്രണ്ട് ബിലാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജിജോ അഹല്യ ഹോസ്പിറ്റല്‍, ബോര്‍ഡ് ചെയര്‍മാന്‍ അബൂബക്കര്‍ കുറ്റിക്കോല്‍, സോക്കര്‍ കമ്മിറ്റി കണ്‍വീനര്‍ സാബിര്‍ ജര്‍മന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സൈനു ബെവിഞ്ച, സമീര്‍ താജ് സംസാരിച്ചു.
Post a Comment
0 Comments