ചെര്‍ക്കള: ബസിടിച്ച് മൂന്നു വയസുകാരന്‍ ദാരുണമായി മരിച്ചു. മാതാവിന് പരുക്കേറ്റു. ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരിക്കണ്ടത്ത് വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കാരുമായ ആശിഖ്- സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്. ബസ് സ്റ്റാന്റിനകത്ത് കുട്ടിയുമൊത്ത് നടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ടയറിനടിയില്‍പ്പെട്ടതിനാല്‍ ബസിനെ ജാകി വച്ച് ഉയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ചെങ്കള ഇകെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെര്‍ക്കളയില്‍ ബസിടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം
22:23:00
0
ചെര്‍ക്കള: ബസിടിച്ച് മൂന്നു വയസുകാരന്‍ ദാരുണമായി മരിച്ചു. മാതാവിന് പരുക്കേറ്റു. ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരിക്കണ്ടത്ത് വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കാരുമായ ആശിഖ്- സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്. ബസ് സ്റ്റാന്റിനകത്ത് കുട്ടിയുമൊത്ത് നടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ടയറിനടിയില്‍പ്പെട്ടതിനാല്‍ ബസിനെ ജാകി വച്ച് ഉയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ചെങ്കള ഇകെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment
0 Comments