സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ, ജനറല്‍ സെക്രട്ടറി രാജന്‍ തോപ്പില്‍, സെക്രട്ടറി സക്കീര്‍ ഇക്ബാല്‍, കോടോത്ത് അശോകന്‍ നായര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ബൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് പ്രസംഗിച്ചു. ജി.എസ്.ടിയുടെ പേരില്‍ ചെറുകിട സ്വര്‍ണ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളില്‍ സമ്മേളനം പ്രതിഷേധിച്ചു.
ഭാരവാഹികള്‍: കെ.എ അബ്ദുല്‍ കരീം (പ്രസി), റോയ് ജോസഫ് (വര്‍ക്കിങ് പ്രസി), ജി.വി നാരായണന്‍, കെ. മുഹമ്മദ് ഹനീഫ, അബ്ദുല്‍ ഹമീദ്, ബല്‍രാജ് (വൈസ് പ്രസി), കോടോത്ത് അശോകന്‍ നായര്‍ (ജന. സെക്ര), ഷാജഹാന്‍, സതീഷ് കുമാര്‍, അഭിലാഷ് (ജോ സെക്ര), കബീര്‍ (ട്രഷ).
Post a Comment
0 Comments