ബദിയടുക്ക: ചര്‍ളടുക്കയില്‍ നിന്നാരംഭിക്കുന്ന പട്ള മധൂര്‍ കൊല്ലങ്കാന റോഡ് വീതി കൂട്ടി റീടാര്‍ ചെയ്യണമെന്നാവോശ്യപ്പെട്ട് മുസ്ലിം ലീഗ് ചര്‍ളടുക്ക ശാഖ കമ്മിറ്റി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് മുസ്ലിം ലീഗ് ചര്‍ളടുക്ക ശാഖാ ജനറല്‍ സെക്രട്ടറി ജമാല്‍ ചര്‍ളടുക്കയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. മധുര്‍ ക്ഷേത്രം, മാന്യ സ്‌കൂള്‍, മാന്യ ഭജന മഥിരം, കാസര്‍കോട് ടൗണ്‍ എന്നിവിടങ്ങളിലേക് വളരെ എളുപ്പം എത്താനുള്ള റോഡണ് പട്ള മധൂര്‍ കൊല്ലങ്കാന റോഡ്. ബദിയടുക്ക യുഡിഎഫ് ബദിയടുക്ക പഞ്ചായത്ത് നേതാക്കളും പഞ്ചായത്ത് ജനപ്രതിനിധികളും സംബന്ധിച്ചു. ഇതിനാവിശ്യമായ പരിശ്രമങ്ങളും തന്റെ ഭഗത് നിന്ന് ഉണ്ടാവുമെന്ന് എംപി കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.
ചര്‍ളടുക്ക- മാന്യ റോഡ് നിര്‍മാണം: എംപിക്ക് നിവേദനം നല്‍കി
09:51:00
0
ബദിയടുക്ക: ചര്‍ളടുക്കയില്‍ നിന്നാരംഭിക്കുന്ന പട്ള മധൂര്‍ കൊല്ലങ്കാന റോഡ് വീതി കൂട്ടി റീടാര്‍ ചെയ്യണമെന്നാവോശ്യപ്പെട്ട് മുസ്ലിം ലീഗ് ചര്‍ളടുക്ക ശാഖ കമ്മിറ്റി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് മുസ്ലിം ലീഗ് ചര്‍ളടുക്ക ശാഖാ ജനറല്‍ സെക്രട്ടറി ജമാല്‍ ചര്‍ളടുക്കയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. മധുര്‍ ക്ഷേത്രം, മാന്യ സ്‌കൂള്‍, മാന്യ ഭജന മഥിരം, കാസര്‍കോട് ടൗണ്‍ എന്നിവിടങ്ങളിലേക് വളരെ എളുപ്പം എത്താനുള്ള റോഡണ് പട്ള മധൂര്‍ കൊല്ലങ്കാന റോഡ്. ബദിയടുക്ക യുഡിഎഫ് ബദിയടുക്ക പഞ്ചായത്ത് നേതാക്കളും പഞ്ചായത്ത് ജനപ്രതിനിധികളും സംബന്ധിച്ചു. ഇതിനാവിശ്യമായ പരിശ്രമങ്ങളും തന്റെ ഭഗത് നിന്ന് ഉണ്ടാവുമെന്ന് എംപി കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.
Post a Comment
0 Comments