Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി



ദോഹ: ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ കൗണ്‍സില്‍ ലുക്മാന്‍ റെസിഡന്‍സിയില്‍ മണ്ഡലം പ്രസിഡന്റ് മൊയ്തു ബേക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര ഉദ്ഘടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാദിഖ് കളനാട് സ്വാഗതം പറഞ്ഞു. ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സാം ബഷീര്‍, ജില്ലാ ട്രഷറര്‍ നാസര്‍ കൈതക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിയായി സേവനം ചെയ്ത സാദിഖ് പാക്യാരയ്ക്ക് മൊമെന്റോ നല്‍കി.


മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ മണ്ഡലം സെക്രട്ടറി സാദിഖ് കളനാടിന്നും അതിനു സപ്പോര്‍ട്ട് ചെയ്ത സദാഫിന്നും മൊമെന്റോ നല്‍കി. മണ്ഡലത്തിന്ന് വേണ്ടി പ്രവത്തന സജ്ജരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കെഎസ് മുഹമ്മദ്, സാദിഖ് പാക്യാര, ഖാദര്‍ ഉദുമ, മൊയ്ദു ബേക്കല്‍, സാദിഖ് കളനാട്, സഗീര്‍ എരിയ, ഹാരിസ് കോട്ടിക്കുളം, കാസിം പെരുമ്പള, റാഫി പരപ്പ, സഹ റിട്ടേര്‍ണിംഗ് ഓഫീസര്‍മാരായ സമീര്‍ ഉടുമ്പുതല, ബഷീര്‍ ചെര്‍ക്കള പ്രസംഗിച്ചു.

കെഎസ് ഉബൈദ് അവതാരകനും സഹദാഫ് അനുമോദകനുമായ പാനല്‍ മുഖ്യറിട്ടേര്‍ണിംഗ് ഓഫീസറായ എംടിപി കൗണ്‍സിലേഴ്‌സിന്റെ അനുമതിയോടെ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: മാക് അടൂര്‍, ജനറല്‍ സെക്രട്ടറി: റഫീഖ് മാങ്ങാട്, ട്രെസ്സര്‍: മന്‍സൂര്‍ കെ സി, വൈസ് പ്രസിഡന്റ്: നിസ്തര്‍ പട്ടേല്‍, അസ്ലം ചെമ്പരിക്ക, മുസ്തഫ കണ്ണംകുളം, ശംസു ഉദുമ. ജോയിന്‍ സെക്രട്ടറി: അബി ദേലംപാടി, സുബൈര്‍ പാക്യാര, ഷഫീക്, ഇര്‍ഫാന്‍ കണ്ണംകുളം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad