കേരളം (www.evisionnews.in): ഓണം വിപണി സജീവമാകാനൊരുങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുപ്പതു രൂപവരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70 ആയി. മാങ്ങ, നാരങ്ങ, ഏത്തക്കായ, ഇഞ്ചി എന്നിവയുടെ വില നൂറുരുപയ്ക്ക് അടുത്താണ് വില. പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില കൂടി. അരിയുടെ വില 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്. തക്കാളി, വെണ്ടയ്ക്ക, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഓണസദ്യയ്ക്ക് എരിവേറും: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
11:47:00
0
കേരളം (www.evisionnews.in): ഓണം വിപണി സജീവമാകാനൊരുങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുപ്പതു രൂപവരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70 ആയി. മാങ്ങ, നാരങ്ങ, ഏത്തക്കായ, ഇഞ്ചി എന്നിവയുടെ വില നൂറുരുപയ്ക്ക് അടുത്താണ് വില. പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില കൂടി. അരിയുടെ വില 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്. തക്കാളി, വെണ്ടയ്ക്ക, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Post a Comment
0 Comments