കാസര്‍കോട് (www.evisionnews.in): കെ.എം.സി.സിയുടെ പ്രവര്‍ത്തങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടല്‍ തുടങ്ങി. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുന്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, മനാഫ് എടനീര്‍, എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി സലീം അലിബാഗ്, റഫീഖ് മുഹമ്മദ് സംബന്ധിച്ചു.
കെ.എം.സി.സി വാര്‍ത്താ പോര്‍ട്ടല്‍ മുനവ്വറലി തങ്ങള്‍ ലോഞ്ച് ചെയ്തു
21:18:00
0
കാസര്‍കോട് (www.evisionnews.in): കെ.എം.സി.സിയുടെ പ്രവര്‍ത്തങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടല്‍ തുടങ്ങി. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുന്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, മനാഫ് എടനീര്‍, എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി സലീം അലിബാഗ്, റഫീഖ് മുഹമ്മദ് സംബന്ധിച്ചു.
Post a Comment
0 Comments