Type Here to Get Search Results !

Bottom Ad

അധികാര വികേന്ദ്രീകരണ നിയമത്തിന്റെ കാല്‍ നൂറ്റാണ്ട്: സി.ടി അഹമ്മദലിയെ യു.ഡി.എഫ് ആദരിക്കുന്നു


കാസര്‍കോട് (www.evisionnews.in): കേരള നിയമസഭയില്‍ പഞ്ചായത്ത് നഗരപാലിക സമഗ്ര ബില്‍ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച മുന്‍ മന്ത്രി സി.ടി. അഹമ്മദലിയെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആദരിക്കും. എട്ടിന് രാവിലെ10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad