പള്ളിക്കര (www.evisionnews.in): പള്ളിക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പള്ളിക്കര ഹസനിയ്യ അഗതി മന്ദിരത്തില്‍ കുട്ടികളികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി. പ്രസിഡന്റ് നൂര്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ എകെഎം അഷ്‌റഫ് വസ്ത്രങ്ങള്‍ ഹസനിയ്യ മാനേജര്‍ ഖലീല്‍ ഫൈസിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഷാനവാസ് എംബി, ഹസനിയ്യ പ്രസിഡന്റ് ഹനീഫ് കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ധിഖ് പള്ളിപ്പുഴ, മണ്ഡലം ട്രഷറര്‍ നാസര്‍ സി കെ, മണ്ഡലം വൈസ് പ്രസിഡന്റ് ദാവൂദ് പള്ളിപ്പുഴ, പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് സെക്രെട്ടറി സിറാജ് മഠത്തില്‍, ഭാരവായികളായ അന്‍വര്‍ ഗ്രീന്‍വാലി, സ്വാദിഖ് പൂച്ചക്കാട്, മുസ്തഫ ചേറ്റുകുണ്ട്, പഞ്ചായത്ത് ട്രഷറര്‍ ഷഹദ് ഇര്‍ഫാന്‍ സംസാരിച്ചു.
അഗതി മന്ദിരത്തിലേക്ക് പെരുന്നാള്‍ വസ്ത്രവുമായി പള്ളിക്കര യൂത്ത് ലീഗ്
09:02:00
0
പള്ളിക്കര (www.evisionnews.in): പള്ളിക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പള്ളിക്കര ഹസനിയ്യ അഗതി മന്ദിരത്തില്‍ കുട്ടികളികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി. പ്രസിഡന്റ് നൂര്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ എകെഎം അഷ്‌റഫ് വസ്ത്രങ്ങള്‍ ഹസനിയ്യ മാനേജര്‍ ഖലീല്‍ ഫൈസിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഷാനവാസ് എംബി, ഹസനിയ്യ പ്രസിഡന്റ് ഹനീഫ് കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ധിഖ് പള്ളിപ്പുഴ, മണ്ഡലം ട്രഷറര്‍ നാസര്‍ സി കെ, മണ്ഡലം വൈസ് പ്രസിഡന്റ് ദാവൂദ് പള്ളിപ്പുഴ, പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് സെക്രെട്ടറി സിറാജ് മഠത്തില്‍, ഭാരവായികളായ അന്‍വര്‍ ഗ്രീന്‍വാലി, സ്വാദിഖ് പൂച്ചക്കാട്, മുസ്തഫ ചേറ്റുകുണ്ട്, പഞ്ചായത്ത് ട്രഷറര്‍ ഷഹദ് ഇര്‍ഫാന്‍ സംസാരിച്ചു.
Post a Comment
0 Comments