കാസര്‍കോട് (www.evisionnews.in): യുക്രയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമായി യൂത്ത് ലീഗ് മണ്ഡലം കേന്ദ്രങ്ങളില്‍ യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. എംഎ നജീബ്, നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ജലീല്‍ തുരുത്തി, എംഎ ഖലീല്‍, റഹ്മാന്‍ തൊട്ടാന്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഹസീബ് ഷംനാട്, ശിഹാബ് പാറക്കെട്ട്, ഹൈദര്‍ തുപ്പക്കല്‍, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, റഫീഖ് കോളാരി, സിദ്ദീഖ് ചക്കര, ഷരീഫ് മല്ലത്ത്, ഫിറോസ് അട്ക്കത്ത് ബയല്‍, താഹ തങ്ങള്‍, ആര്‍കെ ബദറുദ്ധീന്‍, എസ്‌കെ മുസമ്മില്‍, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, ഖലീല്‍ കൊല്ലമ്പാടി, ഫൈസല്‍ ചെര്‍ക്കള, ജുനൈദ് ചെര്‍ക്കള, സിയാദ് കോളാരി, മുഹമ്മദ് കുഞ്ഞി ചൂരി, ഇര്‍ഷാദ് ഹുദവി, നജീബ് കൊല്ലമ്പാടി, റാസി കോളാരി, അസീസ് തുരുത്തി, നാസിര്‍, ഹാഷിം കൊല്ലമ്പാടി, നജീബ് കൊല്ലമ്പാടി പ്രസംഗിച്ചു.
ഉദുമ
യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സായാഹ്ന സദസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ശഫീഖ് നസ്‌റുള്ള മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍, അസ്‌ലം കീഴൂര്‍, കെപി മുഹമ്മദ് അഷ്‌റഫ്, ശംസീര്‍ മൂലടുക്കം, ടികെ ഹസൈനാര്‍ കീഴൂര്‍, മൊയ്തീന്‍ കുഞ്ഞി തൈര, സുലുവാന്‍ ചെമ്മനാട്, ബികെ മുഹമ്മദ്ഷാ, അബൂബക്കര്‍ കടാങ്കോട്, ഷഫീഖ് മയിക്കുഴി, അര്‍ഷാദ് എയ്യള, ഫൈസല്‍ മൊട്ട, ഷമീം മേല്‍പറമ്പ് പ്രസംഗിച്ചു.
Post a Comment
0 Comments