കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019 -20 ലെ സി എസ് സി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച പയോട്ട -കല്ലക്കട്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സിഎ ഉദ്്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പിഎ അഷ്‌റഫ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്റഫ് കര്‍ള, ശമീമ അന്‍സാരി, സക്കീന അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര കുതിരപ്പാടി, സാദിഖ് കൊല്ലങ്കാനം, ഇബ്രാഹിം, അബ്ദുല്‍ കാദര്‍ കൊല്ലങ്കാനം, റഹീം പയോട്ട, ഉമ്പായി പയോട്ട, സ്റ്റാനി കൊല്ലങ്കാനം, റഷീദ് കൊല്ലങ്കാനം സംബന്ധിച്ചു.
പയോട്ട- കല്ലക്കട്ട റോഡ് ഉദ്ഘാടനം ചെയ്തു
13:09:00
0

Post a Comment
0 Comments