കാസര്‍കോട് (www.evisionnews.in): നിര്‍ഭയനും നിഷ്‌കളങ്കനും നിസ്വാര്‍ഥനുമായ നേതാവായിരുന്നു ടി.എ മഹമൂദ് എന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.ഇ. പ്രസിഡന്റ് കെഎം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ബാസ് ബീഗം, ടിഎം ഇഖ്ബാല്‍, സിഎ അബ്ദുല്ലകുഞ്ഞി ഹാജി, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, മുത്തലിബ് പാറക്കട്ട, കെഎം അബ്ദുല്‍ റഹ്മാന്‍, നൗഫല്‍ തായല്‍, റഹ്മാന്‍ തൊട്ടാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹസന്‍ പതിക്കുന്നില്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു.
ടി.എ മഹമൂദ് നിഷ്‌കളങ്കനായ മനുഷ്യ സ്‌നേഹി: ടി.ഇ അബ്ദുള്ള
09:39:00
0

Post a Comment
0 Comments