തലങ്കര (www.evisionnews.in): മാലിക് ദീനാര്‍ ഫാര്‍മസി കോളജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന കേമ്പിനോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ജ്വാല ബോധവല്‍ക്കരണ പരിപാടി നടത്തി. ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ: അജിത് ബാബു അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ ദിപിന്‍ കുമാര്‍ ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശരത് ലാല്‍, കാസര്‍കോട് ഡിവിഷന്‍ പ്രിവന്റീവ് ഓഫീസര്‍ രഘുനാഥ്, ആദില, റമീമ, റിന്‍സ ഇസ്മായില്‍ പ്രസംഗിച്ചു.
മാലിക് ദീനാര്‍ ഫാര്‍മസി കോളജ് എന്‍എസ്എസ് വിമുക്തി ജ്വാല ബോധവല്‍ക്കരണം നടത്തി
17:21:00
0
തലങ്കര (www.evisionnews.in): മാലിക് ദീനാര്‍ ഫാര്‍മസി കോളജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന കേമ്പിനോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ജ്വാല ബോധവല്‍ക്കരണ പരിപാടി നടത്തി. ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ ഡോ: അജിത് ബാബു അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ ദിപിന്‍ കുമാര്‍ ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശരത് ലാല്‍, കാസര്‍കോട് ഡിവിഷന്‍ പ്രിവന്റീവ് ഓഫീസര്‍ രഘുനാഥ്, ആദില, റമീമ, റിന്‍സ ഇസ്മായില്‍ പ്രസംഗിച്ചു.
Post a Comment
0 Comments