കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കേസുകള്‍ മൂന്നായി. ഗള്‍ഫില്‍ നിന്നെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ എത്തിയത്. നേരത്തെ ബദിയടുക്ക, മധൂര്‍ പഞ്ചായത്ത് പരിധിയിലുള്ള രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജനുവരി ഒന്നിന് ദുബൈയില്‍ നിന്നെത്തിയ ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 48 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പേ കഴിഞ്ഞദിവസം മധൂര്‍ പഞ്ചായത്ത് പരിധിയിലെ 50 കാരന് ഒമിക്രോണ്‍ പിടിപ്പെട്ടിരുന്നു. ഇയാളും യുഎഇയില്‍ നിന്നെത്തിയതായിരുന്നു.
കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: കേസുകള്‍ മൂന്നായി
11:47:00
0
കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കേസുകള്‍ മൂന്നായി. ഗള്‍ഫില്‍ നിന്നെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ എത്തിയത്. നേരത്തെ ബദിയടുക്ക, മധൂര്‍ പഞ്ചായത്ത് പരിധിയിലുള്ള രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജനുവരി ഒന്നിന് ദുബൈയില്‍ നിന്നെത്തിയ ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 48 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പേ കഴിഞ്ഞദിവസം മധൂര്‍ പഞ്ചായത്ത് പരിധിയിലെ 50 കാരന് ഒമിക്രോണ്‍ പിടിപ്പെട്ടിരുന്നു. ഇയാളും യുഎഇയില്‍ നിന്നെത്തിയതായിരുന്നു.
Post a Comment
0 Comments