കാഞ്ഞങ്ങാട് (www.evisionnews.in): വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സാമൂഹിക സാംസ്‌കാരിക സംഘടനയായ സയ്ജാസ് കല്ലൂരാവിയുടെ സ്നേഹോപഹാരം. പാണക്കാട് നടന്ന ചടങ്ങില്‍ ഉദുമ സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് ഉപഹാരം കൈമാറി. ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്ജാസ് ചാരിറ്റി സെല്‍ ജിസിസി ചെയര്‍മാന്‍ മുസമ്മില്‍ കല്ലൂരാവി, കണ്‍വീനര്‍ ഗോള്‍ഡന്‍ ഷരീഫ്, സയ്ജാസ് സെക്രട്ടറി സവാദ് കല്ലൂരാവി, കെപി അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.
ഹാഫിളായ മുനവ്വറലി ശിഹാബ് തങ്ങളുടെ മകന് സയ്ജാസ് കല്ലൂരാവിയുടെ സ്നേഹോപഹാരം
10:41:00
0
കാഞ്ഞങ്ങാട് (www.evisionnews.in): വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സാമൂഹിക സാംസ്‌കാരിക സംഘടനയായ സയ്ജാസ് കല്ലൂരാവിയുടെ സ്നേഹോപഹാരം. പാണക്കാട് നടന്ന ചടങ്ങില്‍ ഉദുമ സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് ഉപഹാരം കൈമാറി. ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്ജാസ് ചാരിറ്റി സെല്‍ ജിസിസി ചെയര്‍മാന്‍ മുസമ്മില്‍ കല്ലൂരാവി, കണ്‍വീനര്‍ ഗോള്‍ഡന്‍ ഷരീഫ്, സയ്ജാസ് സെക്രട്ടറി സവാദ് കല്ലൂരാവി, കെപി അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.
Post a Comment
0 Comments