കാസര്‍കോട് (www.evisionnews.in): ബദിയടുക്ക ഉക്കിനടുക്കയിലുള്ള കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടുള്ള അവഗണനക്കെതിതിരെയും മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വകുപ്പ് മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കുന്നതിനെതിരെയും ഡിസംമ്പര്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ ഒ.പി ആരംഭിക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉറപ്പു പാലിക്കാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ മുസ്ലിം ലീഗ് അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പാര്‍ട്ടി ഭാരവാഹികളും എം.എല്‍.എമാരും മെഡിക്കല്‍ കോളജ് പരിസരത്ത് സത്യഗ്രഹവും പ്രതീകാത്മക ഒ.പി. പ്രവര്‍ത്തനവും നടത്തി.
പ്രക്ഷോഭ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, വി.കെ.പി ഹമീദലി,
അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെര്‍ക്കള, എ.എം കടവത്ത്, കെ.എം ശംസുദ്ദീന്‍ ഹാജി, അബ്ബാസ് ഒണന്ത, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ശാഫി, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, സി.എം. ഖാദര്‍ ഹാജി, അഷറഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, മാഹിന്‍ മുണ്ടക്കൈ, സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, മുംതാസ് സമീറ, ആയിശ പെര്‍ള, അന്‍വര്‍ ചേരങ്കൈ, ഇബ്രാഹിം പെര്‍ള പ്രസംഗിച്ചു.
സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂസുഫ് ഹേരൂര്‍, ബേര്‍ക്ക അബുല്ല കുഞ്ഞി ഹാജി, ഹാരിസ് ചൂരി, അബൂബക്കര്‍ പെര്‍ദ്ദണ, എം. അബ്ദുല്ല മുഗു, റഫീഖ് കോട്ടപ്പുറം, അഡ്വ. വി.എം മുനീര്‍, സൈമ സി.എ., സമീന ടീച്ചര്‍, പി.വി മുഹമ്മദ് അസ്്്‌ലം, സത്താര്‍ വടക്കുംമ്പാട്, ഖാദര്‍ ബദരിയ, ഹമീദ് പൊസോളിഗെ, ശാന്ത ബി. സുഫൈജ അബൂബക്കര്‍, സമീറ ഫൈസല്‍, പി.വി. ഷഫീഖ്, റഹ്മാന്‍ ഗോള്‍ഡന്‍, ജമീല സിദ്ധീഖ്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, പി.സി. ഇസ്മായില്‍, ഷരീഫ് മദീന, ബദ്‌റുദ്ധീന്‍ തഹ്‌സിം, കെ.എം. ബഷീര്‍, ഇഐ ജലീല്‍, അഡ്വ. എന്‍.എ ഖാലിദ്, മുബാറക്ക് ഹസൈനാര്‍ ഹാജി, കെ.ബി.എം ഷരീഫ്, ടി.സി അബ്ദുല്‍ സലാം ഹാജി, കെ.ബി. കുഞ്ഞാമു, അഡ്വ.സക്കീര്‍ അഹമ്മദ്, സൈഫുള്ള തങ്ങള്‍ യു.കെ., അന്തിഞ്ഞി ഹാജി പൈവളിഗെ, കെ.ശാഫി ഹാജി, അന്‍വര്‍ ഓസോണ്‍, നാസര്‍ ചായിന്റടി, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, സി.കെ. റഹ്മത്തുള്ള, സിദ്ധീഖ് ഒളമൊഗര്‍ ,ഹമീദ് ബെദിര, എസ്.എം.മുഹമ്മദ്കുഞ്ഞി, സെഡ്.എ. കയ്യാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, കെ.വി യൂസുഫ്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ഇ. അബൂബക്കര്‍ ഹാജി നേതൃത്വം നല്‍കി. മാഹിന്‍ കേളോട്ട് നന്ദി പറഞ്ഞു.
Post a Comment
0 Comments