Type Here to Get Search Results !

Bottom Ad

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു


മംഗളൂരു (www.evisionnews.in): മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു. യെല്ലപൂരിനടുത്തുള്ള ജോഡ്കരെയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിക്കുകയായിരുന്നു. 22 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ മനസാന്നിധ്യം പ്രകടിപ്പിച്ചതോടെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യെല്ലപൂര്‍ പൊലീസ് കേസെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad