കാസര്‍കോട് (www.evisionnews.in): കേരള മാപ്പിളകലാ അക്കാദമി ജില്ലാ കമ്മിറ്റി വിധികര്‍ത്താക്കള്‍ക്ക് വേണ്ടി നടത്തുന്ന മാപ്പിളകലാ ശില്‍പശാല നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ ആരംഭിച്ചു. സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എകെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ മാസ്റ്റര്‍ മേച്ചേരി ക്ലാസെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, സെക്രട്ടറി മുജീബ് കാമ്പാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിഎ അഹമ്മദ് കബീര്‍, സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി മാസ്റ്റര്‍, ഇശല്‍ കൂട്ടം സംസ്ഥാന ട്രഷറര്‍ മൂസാ ബാസിത്ത്, ജില്ലാ ഭാരവാഹികളായ ശരീഫ് കാപ്പില്‍, അബ്ദുല്ല പടന്ന, യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്ക, ഇസ്മായില്‍ തങ്കയം, മജീദ് ആവിയില്‍, ശാഫി ചേരൂര്‍, മാഹിന്‍ മാഷ് മൊഗ്രാല്‍ സംബന്ധിച്ചു.
കേരള മാപ്പിളകലാ അക്കാദമി കാസര്‍കോട് ജില്ലാതല ശില്‍പശാല നടത്തി
13:33:00
0

Post a Comment
0 Comments