Type Here to Get Search Results !

Bottom Ad

അണങ്കൂര്‍ പച്ചക്കാട് സ്വദേശിനി കുഞ്ഞിബി നിര്യതയായി


കാസര്‍കോട് (www.evisionnews.in): പരേതനായ അബ്ദുല്ല മുഹമ്മദിന്റെ ഭാര്യ അണങ്കൂര്‍ പച്ചക്കാട്ടെ കുഞ്ഞിബി (68) നിര്യതയായി. തുരുത്തി മുഹമ്മദ് കുഞ്ഞിയുടെ മകളാണ്. മക്കള്‍: സൈദ, നജ്മ. മരുമക്കള്‍: ഹമീദ്, അബൂബക്കര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad