കോളിയടുക്കം (www.evisionnnews.in): അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ് ജനകീയ സമിതികള്‍ക്കുള്ള പരിശീലനം പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെഎ ആയിഷ, ഷംസുദ്ദീന്‍ തെക്കില്‍, രമാ ഗംഗാധരന്‍, മെമ്പര്‍മാരായ അമീര്‍ പാലോത്ത്, കെ. കൃഷ്ണന്‍, രേണുക ഭാസ്‌കരന്‍, ഇമനോജ് കുമാര്‍, ആസിയ മുഹമ്മദ്, ടിപി നിസാര്‍, രാജന്‍ കെ. പൊയിനാച്ചി, മറിയ മാഹിന്‍, ടി ജാനകി, വീണറാണി, മൈമൂന അബ്ദുല്‍ റഹ്മാന്‍, സുജാത രാമകൃഷ്ണന്‍, അബ്ദുല്‍ കലാം സഹദുള്ള, സി. ജയന്‍, ധന്യ, അഹമ്മദ് കല്ലട്ര, സുചിത്ര, ചന്ദ്രശേഖരന്‍ കുളങ്ങര, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ വിജയന്‍, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ പ്രസംഗിച്ചു.
അതിദരിദ്രരെ കണ്ടെത്തല്‍ ചെമ്മനാട് പഞ്ചായത്തില്‍ വാര്‍ഡ് സമിതികള്‍ക്ക് പരിശീലനം നല്‍കി
21:31:00
0
കോളിയടുക്കം (www.evisionnnews.in): അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ് ജനകീയ സമിതികള്‍ക്കുള്ള പരിശീലനം പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെഎ ആയിഷ, ഷംസുദ്ദീന്‍ തെക്കില്‍, രമാ ഗംഗാധരന്‍, മെമ്പര്‍മാരായ അമീര്‍ പാലോത്ത്, കെ. കൃഷ്ണന്‍, രേണുക ഭാസ്‌കരന്‍, ഇമനോജ് കുമാര്‍, ആസിയ മുഹമ്മദ്, ടിപി നിസാര്‍, രാജന്‍ കെ. പൊയിനാച്ചി, മറിയ മാഹിന്‍, ടി ജാനകി, വീണറാണി, മൈമൂന അബ്ദുല്‍ റഹ്മാന്‍, സുജാത രാമകൃഷ്ണന്‍, അബ്ദുല്‍ കലാം സഹദുള്ള, സി. ജയന്‍, ധന്യ, അഹമ്മദ് കല്ലട്ര, സുചിത്ര, ചന്ദ്രശേഖരന്‍ കുളങ്ങര, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ വിജയന്‍, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ പ്രസംഗിച്ചു.
Post a Comment
0 Comments