കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ നടക്കുന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാമ്പസ് അലര്‍ട്ട്് ശില്പശാല നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. പി.എം മുനീര്‍ ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ്് ഷജീര്‍ ഇഖ്ബാല്‍ ക്ലാസെടുത്തു. സെക്രട്ടറി ആബിദ് ആറങ്ങാടി നവാസ് കുഞ്ചാര്‍, റംഷീദ് തോയമ്മല്‍, സഹദ് അംഗടിമുഗര്‍, അഷ്‌റഫ് ബോവിക്കാനം, താഹ തങ്ങള്‍, സലാം ബേളിഞ്ചം, റഹീം പള്ളം, സവാദ് അംഗടിമുഗര്‍, റഫീഖ് വിദ്യാനഗര്‍, ജംഷിദ് ചിത്താരി, സൈഫുദ്ധീന്‍ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, മുനവ്വര്‍ പാറപ്പള്ളി, ഷാനവാസ് മാര്‍പ്പനടുക്ക, സുല്‍ത്താന്‍ പെര്‍ള, ഫവാസ് തെക്കുംപുറം, ഷഹാന കുണിയ, മെനീനോ ഫ്രൂട്ടോ, ഷഹമ്മ സുല്‍ഫത്ത്, റസ്മീന, ജാബിര്‍ ഷിബിന്‍ സിനാന്‍, ഇജാസ് ജൗഹര്‍ സംസാരിച്ചു.
ജില്ലാ എം.എസ്.എഫ് കാമ്പസ് അലര്‍ട്ട്് ശില്പശാല നടത്തി
19:15:00
0

Post a Comment
0 Comments