ദേശീയം (www.evisionnews.in):ആംബുലന്‍സിന് ആകാശവാണി പുലര്‍കാലങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്ന ട്യൂണ്‍, പൊലീസ് വാഹനത്തിനും ഇന്ത്യന്‍ സംഗീത ഉപകരണ ശബ്ദം. വാഹനങ്ങളുടെ ബോറടിപ്പിക്കുന്ന സൈറണ്‍ മാറ്റി കാതുകള്‍ക്ക് ഇമ്പം നല്‍കുന്ന ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദത്തിലുള്ള ഹോണ്‍ രാജ്യത്ത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഫ്ളൂട്ട്, തബല, വയലിന്‍, മൗത്ത് ഓര്‍ഗന്‍, ഹാര്‍മോണിയം എന്നിവയുടെ ശബ്ദമാണ് കൊണ്ടുവരുന്നതെന്നും അതുവഴി സൈറണ്‍ മുഴങ്ങുന്നതിന് അറുതി വരുത്തണമെന്നാണ് കരുതുന്നതെന്നും ഒരു ഹൈവേയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സംഗീതമുള്ള വാഹന ഹോണ്‍ നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍: ഗതാഗത മന്ത്രി
17:37:00
0
ദേശീയം (www.evisionnews.in):ആംബുലന്‍സിന് ആകാശവാണി പുലര്‍കാലങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്ന ട്യൂണ്‍, പൊലീസ് വാഹനത്തിനും ഇന്ത്യന്‍ സംഗീത ഉപകരണ ശബ്ദം. വാഹനങ്ങളുടെ ബോറടിപ്പിക്കുന്ന സൈറണ്‍ മാറ്റി കാതുകള്‍ക്ക് ഇമ്പം നല്‍കുന്ന ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദത്തിലുള്ള ഹോണ്‍ രാജ്യത്ത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഫ്ളൂട്ട്, തബല, വയലിന്‍, മൗത്ത് ഓര്‍ഗന്‍, ഹാര്‍മോണിയം എന്നിവയുടെ ശബ്ദമാണ് കൊണ്ടുവരുന്നതെന്നും അതുവഴി സൈറണ്‍ മുഴങ്ങുന്നതിന് അറുതി വരുത്തണമെന്നാണ് കരുതുന്നതെന്നും ഒരു ഹൈവേയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
Post a Comment
0 Comments