കാസര്‍കോട് (www.evisionnews.in): വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ബോവികനത്തെ പട്രോള്‍ പമ്പ് ഉദ്ഘാടന വേള ആഘോഷമാക്കി ബോവിക്കാനം സംയുക്ത ഓട്ടോ തൊഴിലാളികള്‍. മുഴുവന്‍ ഓട്ടോകളും പെട്രോള്‍ പമ്പിലെത്തി ഡീസലടിച്ച് ഉദ്ഘാടന ചടങ്ങിന് നൂഴക് ചാര്‍ത്തി വിജയാശംസകളര്‍പ്പിച്ചു. നാടിന്റെ വികസനത്തിനും വാഹന ഉടമകളുടെയും ഓട്ടോ ടാക്‌സികളുടെയും ചിരകാല സ്വപ്നമായിരുന്നു യാഥാര്‍ഥ്യമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പരിപാടിക്ക് യുണിയന്‍ പ്രസിഡന്റ് ബിഎം ഹാരിസ് സെക്രട്ടറി ഹരിഹരന്‍ മറ്റു ഭാരവാഹികളും നേതൃത്വം നല്‍കി. തൊഴിലാളികളെ പമ്പ് ഉടമ രാധാകൃഷ്ണന്‍ നിലേശ്വരം മധുരം നല്‍കി സ്വീകരിച്ചു.
ബോവിക്കാനത്ത് പെട്രോള്‍പമ്പ് ഉദ്ഘാടനം ആഘോഷമാക്കി ഓട്ടോ തൊഴിലാളികള്‍
11:52:00
0
കാസര്‍കോട് (www.evisionnews.in): വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ബോവികനത്തെ പട്രോള്‍ പമ്പ് ഉദ്ഘാടന വേള ആഘോഷമാക്കി ബോവിക്കാനം സംയുക്ത ഓട്ടോ തൊഴിലാളികള്‍. മുഴുവന്‍ ഓട്ടോകളും പെട്രോള്‍ പമ്പിലെത്തി ഡീസലടിച്ച് ഉദ്ഘാടന ചടങ്ങിന് നൂഴക് ചാര്‍ത്തി വിജയാശംസകളര്‍പ്പിച്ചു. നാടിന്റെ വികസനത്തിനും വാഹന ഉടമകളുടെയും ഓട്ടോ ടാക്‌സികളുടെയും ചിരകാല സ്വപ്നമായിരുന്നു യാഥാര്‍ഥ്യമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പരിപാടിക്ക് യുണിയന്‍ പ്രസിഡന്റ് ബിഎം ഹാരിസ് സെക്രട്ടറി ഹരിഹരന്‍ മറ്റു ഭാരവാഹികളും നേതൃത്വം നല്‍കി. തൊഴിലാളികളെ പമ്പ് ഉടമ രാധാകൃഷ്ണന്‍ നിലേശ്വരം മധുരം നല്‍കി സ്വീകരിച്ചു.
Post a Comment
0 Comments