ചെങ്കള (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് വാങ്ങിയ ചെങ്കളയിലെ വിദ്യാര്‍ഥിനികളെ ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ആദരിച്ചും ഖദീജത്ത് സുന്നിയക്കും ശഹ്ബാനയ്ക്കും ഗ്രീന്‍സ്റ്റാര്‍ ചെങ്കള പ്രസിഡന്റ്് സഫീര്‍ സിബി ഉപഹാരം നല്‍കി ജനറല്‍ സെക്രട്ടറി ഖാലിദ് ഷാന്‍ ഇംതിയാസ്, ഇര്‍ഷാദ് എഎം, ഇഷാനിഫ്, ശമ്മാസ്, അനീസ് കുഞ്ഞിപ്പള്ളി, ഖാദര്‍ സംബന്ധിച്ചു.
എ പ്ലസ് വിജയികളെ ഗ്രീന്‍ സ്റ്റാര്‍ ചെങ്കള അനുമോദിച്ചു
20:52:00
0
ചെങ്കള (www.evisionnews.co): എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് വാങ്ങിയ ചെങ്കളയിലെ വിദ്യാര്‍ഥിനികളെ ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ആദരിച്ചും ഖദീജത്ത് സുന്നിയക്കും ശഹ്ബാനയ്ക്കും ഗ്രീന്‍സ്റ്റാര്‍ ചെങ്കള പ്രസിഡന്റ്് സഫീര്‍ സിബി ഉപഹാരം നല്‍കി ജനറല്‍ സെക്രട്ടറി ഖാലിദ് ഷാന്‍ ഇംതിയാസ്, ഇര്‍ഷാദ് എഎം, ഇഷാനിഫ്, ശമ്മാസ്, അനീസ് കുഞ്ഞിപ്പള്ളി, ഖാദര്‍ സംബന്ധിച്ചു.
Post a Comment
0 Comments